Hello Guys ,
I am Visakh Vijayan ,
Videos Are Made For Entertainment Purpose.

This channel will upload videos containing editing topics such as edited videos, motion poster, troll videos and editing tips. Don't forget to subscribe to this channel and turn on the bell icon to get the videos right in front of you.

ഈ ചാനലിൽ എഡിറ്റഡ് വീഡിയോസ് , മോഷൻ പോസ്റ്റർ , ട്രോൾ വീഡിയോസ് , എഡിറ്റിംഗ് ടിപ്സ് തുടങ്ങി എഡിറ്റിംഗ് പരമായ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോസ് ആയിരിക്കും അപ്‌ലോഡ് ചെയ്യുന്നത്. വീഡിയോകൾ ഉടനെ നിങ്ങളുടെ മുന്നിൽ എത്താൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ ഓൺ ചെയ്യാൻ മറക്കരുത്.

എഡിറ്റിംഗ് ഇഷ്ടപെടുന്ന , എഡിറ്റിംഗ് താല്പര്യം ഉള്ള എല്ലാവർക്കും സ്വാഗതം.