കൺമണിയും കൂട്ടുകാരും.., kanmaniyum koottukaarum...

കണ്മണിയുടെ , പ്രിയപ്പെട്ട കൂട്ടുകാരെ...🙋‍♀️

നമ്മുടെ യൂട്യൂബ് ചാനൽ...☺️

സ്ത്രീയും പുരുഷനും തുല്യരാണ്... ⚖️

കണ്മണിയുടെ കാഴ്ചപാടിൽ...

1) സൗഹൃദം 🙋‍♀️

ഉത്തരം ഇതാണ് , നമ്മളെ എല്ലാ രീതിയിലും ഉൾകൊള്ളാൻ കഴിയുന്ന ഒരാൾക്ക് മാത്രമേ നമ്മുടെ നമ്മുടെ ആത്മാർത്ഥ സുഹൃത്ത് ആകുവാൻ സാധിക്കൂ...❤️

2) പ്രണയം 💞

ഒരു ഹൃദയത്തിൽ ഒരാൾ മാത്രം...💞

3) സ്നേഹം...?????

ആരോ , ആർക്കോ സ്വന്തമാണ് എന്നുള്ള ഒരു തോന്നൽ , ആ ഒരു ചിന്തയുടെ കൂട്ടികിഴിച്ചുള്ള പരിണിതഫലം ആണ് സ്നേഹം....❤️

സത്യം അല്ലേ...☺️

ആണോ അല്ലയോ...🫣

അറിയില്ല.... ☺️

അതെല്ലാം മറന്നേക്കൂ...😁

ഹൃദയത്തിന്റെ ഭാഷയിൽഒരു കാര്യം പറഞ്ഞോട്ടെ ...☺️

" പ്രത്യേകിച്ച് ഒരു കഴിവും ഇല്ല എന്നതും , മടിയും അലസതയും ആണ് നമ്മുടെ മുഖമുദ്ര...😁 "

നമ്മുടെ അതേ വൈബ്സ് ഉള്ള ആളുകൾ ഈ ലോകത്ത് ഉണ്ടാകുമോ...🫣🙈

ഇല്ല എന്ന് പറയല്ലേ... പ്ലീസ് 🙏😁

നമ്മൾ എല്ലാപേരും ഒരു കുടകീഴിൽ ചിരിയും, തമാശയും ഒക്കെ ആയി...☺️

കിളികൾ പറക്കട്ടെ...😁🫣💞🐒🙈🧸🧟‍♀️